
യു.എസ്, ബ്രിട്ടന്‍, ജപ്പാന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, കാനഡ എന്നീ രാഷ്ട്രനേതാക്കളാണ് കാനഡയിലെ കനാനാസ്കിസില്‍ മൂന്നുദിവസം നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആദ്യം ജി6 കൂട്ടായ്മയായിരുന്നതില്‍ പിന്നീട് കാനഡയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണക്കുന്നവരാണ്. ഇസ്രായേലിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കുന്നത് ഇവയില്‍ ചില രാജ്യങ്ങള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Comments: